പ്രകൃതി വിരുദ്ധ ലൈംകീക പീഡനം നടത്തിയവൃദ്ധൻ അറസ്റ്റിലായി

 

 പ്രകൃതി വിരുദ്ധ
ലൈംകീക പീഡനം നടത്തിയവൃദ്ധൻ  അറസ്റ്റിലായി

നെയ്യാറ്റിൻകര: സർക്കാരിൽനിന്നും വിദ്യാഭ്യാസ ആനുകൂല്യങ്ങൾ വാഗ്ദാനം
ചെയ്ത് വശത്താക്കി പ്രായപൂർത്തിയാകാത്ത നിരവധി യുവാക്കളെ പ്രകൃതി വിരുദ്ധ
ലൈംകീക പീഡനം നടത്തിയ ബി ജെ പി പ്രവർത്തകൻ പോസ്‌കോ കേസിൽ അറസ്റ്റിലായി.
  റിട്ടയേർഡ് പോലീസ് ഉദ്യോഗസ്ഥൻ കൂടിയാണ് ഇയാൾ . ബിജെ പി കൊല്ലയിൽ  പഞ്ചായത്ത്  പ്രസിഡന്റ് ചായക്കോട്ടുകോണത്തിനു സമീപം
പാങ്കോട്ടുകോണം വാർഡിൽ പാലപ്പണിയിൽ വിക്രമൻ  (61)ണ് മാരായമുട്ടം
പോലീസിൽ  അറസ്റ്റിലായത്.കോടതിയിൽ ഹാജരാക്കിയ വിക്രമനെ  റിമാൻഡ്
ചെയ്തു.

Previous Post Next Post