• Home
  • About
  • Contact Us
NEWS DAILY KERALA
NEWS DAILY KERALA
  • Home
  • NEWS
  • INTERNATIONL
  • NATIONL
  • KERALAM
  • CRIME
  • SPORTS
  • SOCIAL MEDIA
  • Adharanjalikal
  • MORE
  • _Bussines
  • _Health
  • _Politics
  • __Leaders
  • __Rashtriyam
  • _Motivation
  • _Pravasi
  • _Knowledge
  • _Entertainment
  • __Fashion
  • __Cinema
  • __Photography
  • __Food
HomeKERALAM

ഉപഭോക്താക്കളെ ബോധവൽക്കരിക്കാൻ സവാക് ജൈത്ര യാത്ര തുടങ്ങി

August 26, 2022


 ഉപഭോക്താക്കളെ ബോധവൽക്കരിക്കാൻ സവാക് ജൈത്ര യാത്ര തുടങ്ങി



നെയ്യാറ്റിൻകര ; ഉപഭോക്താക്കളെ ബോധവൽക്കരിക്കാൻ സംസ്ഥാന പൊതുവിതരണ
 വകുപ്പും  സവാക്കും ചേർന്ന്  ജൈത്ര യാത്ര തുടങ്ങി.യാത്രയിൽ ഉടനീളെ ഉപഭോക്താക്കളെ
 ബോധവൽക്കരിക്കാൻ ചാക്യാർ കൂത്ത് ,തെരുവ് നാടകം ,ഓട്ടൻതുള്ളൽ തുടങ്ങിയവ
ഒരുക്കിയിട്ടുണ്ട് . രണ്ടു വാഹ
നങ്ങളിലായി പന്ത്രണ്ടോളം  ഉപഭോക്തൃ സംരക്ഷണ നിയമം 2019  നിലവിൽ വന്നെങ്കിലും  സാധാരണക്കാർ
ഇപ്പോഴും ബോധവാന്മാരല്ല .വാങ്ങുന്ന സാധനങ്ങളുടെ വില ലേബൽ നോക്കി അറിയാനും
സംശയമുണ്ടങ്കിൽ പരാതിപ്പെടേണ്ട രീതിയും സം ഘാ ടകർ  ബോധവൽക്കരിക്കാൻ ശ്രമിക്കുന്നുണ്ട് .
 കൂട്ടത്തിൽ  ഉപഭോക്തൃ സംരക്ഷണ നിയമം സാധാരണക്കാർക്ക്  മനസ്സിലാവുന്ന ഭാഷയിൽ
ബോധവൽക്കരിക്കുന്നുണ്ട് . ബില്ല് ചോദിച്ചു വാങ്ങുക ,ഹരിത ഉൽപ്പന്നങ്ങൾ ഉപയോഗിക്കാൻ
 ബോധവൽക്കരിക്കുക ,മലിനീകരണം ഉണ്ടാക്കാത്ത ഉത്പന്നങ്ങളുടെ തിരഞ്ഞെടുക്കൽ ,തുടങ്ങിയ നൂറു
കണക്കിന് വിഷയങ്ങൾ പരാമർശിച്ചാണ്  യാത്ര കടന്നു പോകുന്നത് .
 കഴിഞ്ഞ ദിവസം സംസ്ഥാന പൊതുവിതരണ വകുപ്പ് മന്ത്രി  ജി ആർ അനിൽ
സംസ്ഥാന  തല ഉത്‌ഘാടനം നിർവഹിച്ചിരുന്നു .രണ്ടാം ദിവസം കലാജാഥ  നെയ്യാറ്റിൻകരയിലും ,നെടുമങ്ങാട്ടും
ആയിരുന്നു സവാക്കിൻറെ പരിപാടികൾ .നെയ്യാറ്റിൻകരയിൽ റ്റിഎസോ .സതീഷ്‌കുമാർ ഉത്‌ഘാടനം ചെയ്തു .
കേരളത്തിലെ എല്ലാ സ്ഥലങ്ങളിലും ബോധവൽക്കരണത്തിനായി  കലാജാധയെത്തുമെന്നു സങ്കാടകർ അറിയിച്ചു .








Tags KERALAM
Previous Post Next Post
NEWS DAILY KERALA
NEWS DAILY KERALA
NEWS DAILY KERALA

Updates

{getWidget} $results={4} $label={recent} $type={list2}

Leaders

{getWidget} $results={3} $label={Leaders} $type={list1}
NEWS DAILY KERALA

Rashtriyam

{getWidget} $results={3} $label={Rashtriyam} $type={list1}

ഫിറ്റാകാൻ പുതിയ മാനങ്ങളുമായി മണിപ്പൂരുകാരൻ

April 15, 2025

പങ്കാളിത്തപെൻഷൻ; പിൻവലിക്കും ;LDFവാക്കു പാലിക്കണം

December 19, 2023

ഭക്തിഗാനം പ്രകാശനം ചെയ്തു.

December 11, 2024
{getWidget} $results={3} $label={recent} $type={list1}
{getWidget} $results={3} $label={comments} $type={list1}

Fashion

{getWidget} $results={3} $label={Fashion} $type={list1}

Motivation

{getWidget} $results={3} $label={Motivation} $type={list1}
NEWS DAILY KERALA

Knowledge

{getWidget} $results={3} $label={Knowledge} $type={list1}

Food

{getWidget} $results={3} $label={Food} $type={list1}
NEWS DAILY KERALA
NEWS DAILY KERALA

Lorem Ipsum is simply dummy text of the printing and typesetting industry. Lorem Ipsum has been the industry's.

Copyright (C) 2022 NEWS DAILY KERALA All Right Reseved

  • Home
  • About
  • Contact
  • RTL Version

Contact Form