ഡിപ്ലോമ എഞ്ചിനീയറിംഗ് സ്‌പോട്ട് അഡ്മിഷൻ
കുട്ടയ്ക്കോട്: യൂണിയൻ ക്രിസ്ത്യൻ പോളിടെക്‌നിക് കോളേജിൽ ഒഴിവ് വന്ന വിവിധ എഞ്ചിനീയറിംഗ് ഡിപ്പാർട്ട്മെന്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷൻ ജൂലൈ 23, 24,25,26 തീയതികളിൽ നടക്കുന്നു . മെക്കാനിക്കൽ, സിവിൽ, എലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ, കമ്പ്യൂട്ടർ സയൻസ് എന്നീ ഡിപ്പാർട്ട്മെന്റുകളിലായി പ്രവേശനം ലഭ്യമാണ്.
SSLC പാസ്സായ വിദ്യാർത്ഥികൾക്ക് മൂന്നു വർഷമുള്ള ഡിപ്ലോമ കോഴ്‌സുകളും, പ്ലസ്ടു അല്ലെങ്കിൽ ITI പാസ്സായ വിദ്യാർത്ഥികൾക്ക് രണ്ട് വർഷത്തെ ലാറ്ററൽ എൻട്രി കോഴ്‌സുകൾക്കും സീറ്റ് ഇവിടെ ലഭ്യമണ്തി രുവനന്തപുരത്തെ വിവിധ ഭാഗങ്ങളിലേക്കുള്ള ബസ് സൗകര്യവും, ആധുനിക പഠനസൗകര്യങ്ങളും,മികച്ച ഹോസ്റ്റൽ സൗകര്യവും കോളേജിൽ ഒരുക്കിയിട്ടുണ്ട്. നിലവിൽ ക്ലാസുകൾ ആരംഭിച്ചിരിക്കുകയാണ്, അതിനാൽ താൽപ്പര്യമുള്ളവർ ഉടൻ പ്രവേശനം ഉറപ്പാക്കണമെന്ന് കോളേജ് പ്രിൻസിപ്പൽ അറിയിച്ചു.നിലവിൽ പോളിടെക്‌നിക്കിൽ അപേക്ഷ സമർപ്പിക്കാത്ത വിദ്യാർത്ഥികൾക്കും സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കാവുന്നതാണ്.അഡ്മിഷൻ സംബന്ധിച്ച വിവരങ്ങൾക്ക് ബന്ധപ്പെടുക: 95267 01308, 95675 94076