ജില്ലാ സ്കൂൾ കലോത്സവത്തിൽ പൊന്നിൻ തിളക്കവുമായി നെയ്യാറ്റിൻകര BHSS ദഫ് മുട്ടിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടി ഗവൺമെൻറ് എച്ച്എസ്എസ്

 ജില്ലാ  സ്കൂൾ കലോത്സവത്തിൽ പൊന്നിൻ  തിളക്കവുമായി നെയ്യാറ്റിൻകര BHSS
ദഫ് മുട്ടിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടി ഗവൺമെൻറ് എച്ച്എസ്എസ്
 
തിരുവനന്തപുരം; ജില്ലാ  സ്കൂൾ കലോത്സവത്തിൽ പൊന്നിൻ  തിളക്കവുമായി നെയ്യാറ്റിൻകര BHSS .ജില്ലാ കലോത്സവത്തിൽ ആഷിക് അലി മാഷിൻറെ ശിക്ഷണത്തിൽ എച്ച്എസ്എസ് വിഭാഗം ദഫ് മുട്ടിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടി ഗവൺമെൻറ് എച്ച്എസ്എസ് നെയ്യാറ്റിൻകര ഇനി സംസ്ഥാന കലോത്സവത്തിന് കോഴിക്കോടിൻറെ മണ്ണിലേക്ക്.
 ഇക്കഴിഞ്ഞ 23 ആം തീയതി കോട്ടൺഹിൽ  ഗേൾസ് എച്ച്എസ്എസ് വെച്ച് നടന്ന തിരുവനന്തപുരം ജില്ലാ  സ്കൂൾ കലോത്സവത്തിൽ എച്ച്എസ്എസ് വിഭാഗം ദഫ് മുട്ടിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടിയത് . ഗവൺമെൻറ് എച്ച്എസ്എസ്  നെയ്യാറ്റിൻകരയിലെ  മുഹമ്മദ് ഫർസീൻ(+2),അഭിരാം (+2) ഹാഫിസ്(+2)  അർജുൻ(+2), ഗിരീഷ്(+2), സയ്യദ് (+2), അൽ അമീൻ(+2),  അഖിൻ(+2), ബാലു(+1), അലൻ(+1)  എന്നിവർ അടങ്ങിയ സംഘമാണ് ഒന്നാമത് എത്തിയത് .

 

أحدث أقدم