വഴിമുക്ക് സലീമിനും അഡ്വ;പ്രബിനും മിന്നുന്ന വിജയം


 വഴിമുക്ക് സലീമിനും അഡ്വ;പ്രബിനും  മിന്നുന്ന വിജയം 


News Desk Tvm 
തിരുവനന്തപുരം;വഴിമുക്ക് സലീമിനും അഡ്വ;പ്രബിനും  മിന്നുന്ന വിജയം ആണ് ലഭിച്ചത് .
നെയ്യാറ്റിൻകര നഗരസഭയിലെ തിരെഞ്ഞെടുപ്പ് ഫലം വന്നപ്പോൾ ഏറ്റവും കൂടുതൽ വോട്ട് 
ലഭിച്ച ത് UDF ലെ അഡ്വ;പ്രബിനും,വഴിമുക്ക് സലീമിനും ആയിരുന്നു .നെയ്യാറ്റിൻകര നഗരസഭയിലെ 
വഴുതൂരിൽ നിന്ന് ജയിച്ചുവന്ന അഡ്വ;പ്രബിനു ലഭിച്ചത് 809 വോട്ട് ആണ് .ആറാലുംമൂട്ടിൽ 
സലീമിനു ലഭിച്ചത് 679 വോട്ട്.കോൺഗ്രസ്സ് കൗൺസിലർ മാരിൽ  കൂടുതൽ ജനപ്രിയരായ 
കൗൺസിലർ മാർ ഇവർ രണ്ടുപേരുമാണ് .കൂടുതൽ വോട്ട് ലഭിച്ചത് കാരണം  വാർഡിലെ 
വികസനത്തിന് കൂടുതൽ ശ്രദ്ധ നൽകേണ്ടിവരും.മുതിർന്ന നേതാവായതിനാൽ   കോൺഗ്രസിനു  ലഭിക്കുന്ന  സ്റ്റാന്റിംഗ്   കമ്മിറ്റി വഴിമുക്ക്  മുക്ക് സലീമിനു ലഭിക്കാൻ സാധ്യത ഏറുന്നു.

أحدث أقدم