LDF നെയ്യാറ്റിൻകര നഗരസഭാ ചെയർപേഴ്സൺ: 26 ന് ചുമതല ഏൽക്കും


 LDF നെയ്യാറ്റിൻകര നഗരസഭാ ചെയർപേഴ്സൺ:

 26 ന് ചുമതല ഏൽക്കും 

 തിരുവനന്തപുരം: നെയ്യാറ്റിൻകരൻ സഭയുടെ LDF  ചെയർപേഴ്സണും , വൈസ് ചെയർമാനും 
 ഡിസംബർ 26ന്  ചുമതലയേൽക്കും.
 25 എൽഡിഎഫ്  നഗരസഭ കൗൺസിൽ  ആയിരിക്കും വരുന്ന അഞ്ചുവർഷം  നഗരസഭയുടെ ഭരണം കയ്യാളുന്നത് . യൂ ഡിഎഫും , എൻഡിഎയും സ്ഥാനാർത്ഥികളെ നിർത്തും . എൽഡിഎഫ്(CPM ) നിർദേശിക്കുന്ന ആൾ  ആയിരിക്കും നഗരസഭയുടെ അമരത്തു വരിക.
 ഇന്നോ നാളെയോ കൂടുന്ന സിപിഎം ഏരിയ കമ്മിറ്റിയിൽ 
 സിപി എമ്മിന്റെ പാർട്ടിയിലെ  ഉന്നതരുടെ നേതൃത്വത്തിൽ നടക്കുന്ന യോഗത്തിൽ ആയിരിക്കും പുതിയ ചെയർപേഴ്സനെ തിരഞ്ഞെടുക്കുന്നത് .യോഗം നെയ്യാറ്റിൻകര സിപിഐഎം ആസ്ഥാനത്തു വച്ച് നടത്താൻ ആണ് സാധ്യത.ജിലാ, സംസ്ഥന,പ്രതിനിധികൾ പങ്കെടുക്കും.യാതൊരു തർക്കവുമില്ലാതെ ആയിരിക്കും ചെയർപേഴ്സനെയും,വൈസ് ചെയർമാനെയും തിരഞ്ഞെടുക്കുക .സിപിഎമ്മിൽ പൊട്ടിത്തെറി,ഗ്രൂപ്‌ പോര് ,തുടങ്ങിയ വിമർശനങ്ങൾ ചില മാധ്യമങ്ങൾ തൊടുത്തു വിടുന്നത് ശ്രദ്ധയിൽ 
പെട്ടിട്ടുണ്ടന്നും  NDA , ചായ്‌വുള്ള മാധ്യങ്ങളാണെന്നും ഇവയൊന്നും മുഖവില ക്ക് എടു ക്കേ ണ്ടന്നും സിപിഎം പാർട്ടി വക്താവ് മാധ്യമങ്ങളോട് പറഞ്ഞു .  
Previous Post Next Post