കാണ്മാനില്ല ;സുരേഷ് 35 ;

 

തിരുവനന്തപുരം ;പുതുപ്പാടിയിൽ നിന്നുള്ള ആദിവാസി യുവാവിനെ തേടി ബന്ധുക്കൾ. ,സുരേഷ് 35 ,അടുത്ത ദിവസങ്ങളിൽ നെയ്യാറ്റിൻകര യിൽ കണ്ടതായി സൂചനയുണ്ട് .
ഇടത് കാലിനും കൈക്കും അല്‍പം സ്വാധീനക്കുറവുണ്ട്. മുണ്ടും ഷര്‍ട്ടുമാണ് സ്ഥിരമായി ധരിക്കുന്നത്. ഇയാളെകുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അടുത്തുള്ള പോലീസ് സ്റേഷനിലോ ,താമരശ്ശേരി പോലീസ് സ്റ്റേഷനില്‍ അറിയിക്കണം. ഫോണ്‍: 0495 2222240, 9497980792,8848211968 
Previous Post Next Post