ചെയർപേഴ്സൺ ;വൈസ് ചെയർമാൻ
തിരഞ്ഞെടുപ്പ് നാളെ .Dec 26 ന്
തിരുവനന്തപുരം: നെയ്യാറ്റിൻകര നഗരസഭാ ചെയർപേഴ്സൺ, വൈസ് ചെയർമാൻ
തിരഞ്ഞെടുപ്പ് നാളെ നഗരസഭ കൗൺസിൽ ഹാളിൽ രാവിലെ 10 .30 ചെയർപേഴ്സൺ തിരഞ്ഞെടുപ്പുo, ഉച്ചയ്ക്കുശേഷം 2.30 നു വൈസ് ചെയർമാൻ തെരഞ്ഞെടുപ്പുo നടക്കും. സി പി എം നേതൃത്വത്തിലുളള എൽഡിഎഫിന്റെ നേതൃത്വത്തിൽ WR . ഹീബയെ യും , കെ.കെ.ഷിബു വിനെയും ചെയർപേഴ്സൺ, വൈസ് ചെയർമാൻ സ്ഥാനത്തേക്ക് മത്സരിപ്പിക്കും.യുഡിഎഫ് കോൺഗ്രസ് സഖ്യം അജിതയെയും , സലിമിനേയും മത്സരിപ്പിക്കും. ബിജെപി എൻഡിഎ മുന്നണി സുമയെ ചെയർപേഴ്സൺ സ്ഥാനാർത്ഥിയായി മത്സരിപ്പിക്കും.നെയ്യാറ്റിൻകര നഗരസഭയിൽ 46 ൽ
LDF ന് 25 അംഗങ്ങളും , യുഡിഎഫി ന് 12 പേരും. NDA യ്ക്ക് 7ഉം അംഗങ്ങൾ ആണുള്ളത്. . യാതൊരു തടസവും ഇല്ലാതെ അഞ്ചുവർഷം നെയ്യാറ്റിൻ നഗരസഭ എൽഡിഎഫിന് ഭരിക്കാം.
