ബയോ-മോൾ ലബോറട്ടറീസിൻ്റെ അഞ്ചാമത് ശാഖ നെയ്യാറ്റിൻകരയിൽ

നെയ്യാറ്റിൻകര ജനറൽ ഹോസ്പിറ്റലിന് എതിർവശത്തായ് ബയോ-മോൾ ലബോറട്ടറീസിൻ്റെ അഞ്ചാമത്
ശാഖ ഡോ: ശശി തരൂർ MP ഉദ്ഘാടനം ചെയ്തു. ഇന്ന് രാവിലെ മുനിസിപ്പൽ ചെയർമാൻ പി.കെ രാജ്മോഹൻ
,ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോസ് ഫ്രാങ്ക്ളിൻ ,MC. സെൽവരാജ് തുടങ്ങിയവർ പങ്കെടുത്തു.

 

Previous Post Next Post