രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുന്നു

 


രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുന്നു

രാജ്യത്ത് കോവിഡ് കേസുകള്‍  കുറയുന്നു . പ്രതിദിന രോഗികളുടെ എണ്ണം ഒരു ലക്ഷത്തില്‍ താഴെയാണ് ഇന്നും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 24 മണിക്കൂറിനിടെ 71, 365 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

അതേസമയം ഇന്നലെ മാത്രം കോവിഡ് ബാധിച്ച് 1217 മരണങ്ങളാണ് സ്ഥിരീകരിച്ചത്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 4.54 ശതമാനമായി കുറഞ്ഞപ്പോള്‍ എട്ടരലക്ഷം പേരാണ് നിലവില്‍ ചികിത്സയില്‍



തുടരുന്നത്.

Previous Post Next Post