ഗാന്ധിയൻ ഓർമ്മയായി
ഗാന്ധിയൻ ഓർമ്മയായി
പ്രമുഖ ഗാന്ധിയന് അന്ത്യഞ്ജലിയർപ്പിക്കാൻ നെയ്യാറ്റിൻകര നിംസ്
ആശുപത്രിയിൽ സമൂഹത്തിലെ വിവിധ തുറയിൽ ഉള്ളവർ
എത്തിയിരുന്നു .നിംസ് ഓഡിറ്റോറിയത്തിൽ പ്രെ ത്യേ കം തയ്യാറാക്കിയ
മണ്ഡപത്തിൽ ഗാന്ധിയനെ കിടത്തിയായിരുന്നു അന്ത്യഞ്ജലിയർപ്പിക്കാൻ ഉള്ള
ചടങ്ങുകൾ ഒരുക്കിയിരുന്നത് . നെയ്യാറ്റിൻകര എംഎൽഎ ആൻസലൻ നെയ്യാറ്റിൻകര
നഗരസഭാ പിതാവ് രാജ്‌മോഹൻ ,സ്റ്റാന്റിംഗ് കമ് മിറ്റി ചെയർമാന്മാരായ,ജോസ്
ഫ്രാങ്ക്‌ളിൻ ,കെകെ.ഷിബു ,എൻസിപി സംസ്ഥാന കമ്മിറ്റി അംഗം എ .കെ
പുരുഷോത്തമൻ കൂട്ടപ്പന വാർഡ് കൗൺസിലർ മഹേഷ് ,ഗാന്ധിമിത്രമണ്ഡലം
കമ്മിറ്റി അംഗങ്ങളായ,വിഎസ് ഹരീന്ദ്രനാഥ് , ജോസ് വിക്ടർ ,മലയിൻകീഴ്
വേണുഗോപാൽ ,കെപിസിസി വിചാർ വിഭാഗ് ജില്ലാ പ്രെസിഡെന്റ് വിനോദ്
സെൻ,അതിയന്നൂർ ഗ്രാമപഞ്ചായത്തു ആരോഗ്യസ്റ്റാന്ഡിങ് കമ്മിറ്റി ചെയർമാൻ
കൊടങ്ങാവിള വിജയകുമാർ,കൂടാതെ സമൂഹത്തിന്റെ വിവിധതുറയിലുള്ളവർ എത്തി
റീത്തുവച്ചും പുഷ്പങ്ങൾ വിതറിയും കടന്നു പോയി ഉച്ചക്ക് ഗാന്ധിഭവനിൽ പൊതു
ദർശനത്തിനു വച്ചശേഷം നെയ്യാറ്റിൻകര നഗരസഭാഹാളിൽ നെയ്യാറ്റിൻകര പൗരാവലി
ആദ്യാന്ന്ജലി അർപ്പിച്ചു .ആയിരകണക്കിന് ആളുകൾ ഗാന്ധിയനെ അവസാനമായി
ഒരുനോക്കു കാണുവാനെത്തി . നെയ്യാറ്റിൻകര നഗരസഭാഹാളിൽ പൊതു ദർശനത്തിനു
വച്ചശേഷംവീട്ടുവളപ്പിൽ സംസ്കാരം വൈകിട്ടോടെ നടക്കും